തിരിച്ചടിച്ച് ഇന്ത്യ; ഷോപിയാനിൽ മൂന്നു ലഷ്കർ ഭീകരരെ വധിച്ച് സൈന്യം
ഷോപിയാൻ: കശ്മീരിലെ ഷോപിയാനിൽ ഭീകരർക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. മൂന്നു ലഷ്കർ ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തി അവരുടെ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ ...