‘കർഷകർ പണിയെടുക്കേണ്ടത് പാടത്ത്‘; സമരക്കാരുടെ ടെൻറ് പ്രദേശവാസികൾ പൊളിച്ചുമാറ്റി, സിംഘൂരിൽ സംഘർഷം
ഡൽഹി: സിംഘൂർ അതിർത്തിയിൽ സംഘർഷം. പ്രദേശവാസികൾ സമരക്കാർക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. വലിയ സംഘർഷമാണ് സിംഘൂർ അതിർത്തിയിൽ നടക്കുന്നത്. പരസ്പരം കല്ലേറുകൾ നടക്കുകയാണ്. പോലീസ് കണ്ണീർ വാതകം ...