ധൂർത്തിന്റെ കേന്ദ്രമായി ലോക കേരള സഭ: ഭക്ഷണത്തിന് മാത്രം ചെലവായത് അര കോടിയിലേറെ രൂപ, ഒരാളുടെ ഉച്ചയൂണിന് മാത്രം 1900 രൂപയും ജിഎസ്ടിയും, കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത്. ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ രൂപയാണ് ചെലവായത്. സമ്മേളനത്തിന് ചില പ്രതിനിധികള്‍ ...