ജോലി വാഗ്ദാനം ചെയ്ത് 51 കാരൻ ലൗജിഹാദിനിരയാക്കിയത് 20 കാരിയെ; പീഡനത്തിനും ഗർഭച്ഛിദ്രത്തിനും കൂട്ടുനിന്നത് ഭാര്യയും മകനും
ചത്തീസ്ഗഢ്; 20 കാരിയായ പെൺകുട്ടിയെ 51 കാരനായ മധ്യവയസ്‌കൻ ലൗജിഹാദിനിരയാക്കിയതായി വിവരം. ചത്തീസ്ഗഢിലാണ് സംഭവം. നബി ആലം എന്നയാളാണ് അധിക ശമ്പളത്തിന്റെ മറവിൽ ഹിന്ദു പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയും, ...