ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം
ഗാന്ധിനഗർ : പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസമായി എൽപിജി ടാങ്കർ കപ്പലായ ‘സിമി’ ഇന്ത്യൻ തീരത്ത് എത്തി. ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് ആണ് എൽപിജി ടാങ്കർ സുരക്ഷിതമായി ...








