വില കുറഞ്ഞാൽ ലക്ഷ്വറി ബ്രാൻഡ് ചത്തു!എന്തുകൊണ്ട് ഡിസ്കൗണ്ട് നൽകാറില്ല? ഞെട്ടിക്കുന്ന തന്ത്രങ്ങൾ
ഒരു ലക്ഷം രൂപയുടെ ബാഗ് അടുത്ത മാസം 40,000 രൂപയ്ക്ക് കിട്ടുമെന്ന് പറഞ്ഞാൽ നിങ്ങൾ അത് വാങ്ങുമോ? സാധാരണക്കാരൻ 'ഉറപ്പായും വാങ്ങും' എന്ന് പറയുമായിരിക്കും. പക്ഷേ, ലക്ഷ്വറി ...








