എടാ മോനേ പണിയായല്ലോ…ഭൂമിയുടെ കാന്തിക ധ്രുവത്തിന്റെ ചലനത്തിന് വേഗത കൂടുന്നു; നീങ്ങുന്നത് റഷ്യയുടെ നേർക്ക്; പ്രത്യാഘാതം വലുത്
ലണ്ടൻ; ഭൂമിയുടെ കാന്തിക ധ്രുവങ്ങളുടെ ചലനവേഗത അപകടകരമായ തോതിൽ വർദ്ധിക്കുന്നതായി പുതിയ പഠനം. വേഗത ഇതേ രീതിയിൽ തുടർന്നാൽ അടുത്ത ദശകത്തിൽ ഭൂമിയുടെ കാന്തിക ഉത്തരധ്രുവം 660 ...