ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള സർക്കാർ ആദിവാസി റസിഡൻഷ്യൽ സ്കൂളിൽ ചില പെൺകുട്ടികൾക്ക് പ്രേതബാധയേറ്റെന്ന അഭ്യൂഹത്തെ തുടർന്ന് അറുനൂറോളം വിദ്യാർത്ഥികൾ ഹോസ്റ്റൽ ഉപേക്ഷിച്ച് കൂട്ടത്തോടെ വീടുകളിലേക്ക് മടങ്ങിയത് അധികൃതരെ ...








