‘1921-ൽ ആദിശങ്കരൻ്റെ മണ്ണിലെ ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഗോരഖ്നാഥൻ്റെ ധീരയോദ്ധാക്കൾ’: യോഗി ആദിത്യനാഥ്
1921-ൽ ആദിശങ്കരൻ്റെ മണ്ണിലെ ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഗോരഖ്നാഥൻ്റെ ധീരയോദ്ധാക്കളായ ഗൂർഖാ സൈനികരാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 1921-ൽ മാപ്പിളമാർ നടത്തിയ ഹിന്ദുവംശഹത്യയെ അമർച്ച ചെയ്ത ഗൂർഖാ പട്ടാളത്തെപ്പറ്റിയാണ് ...