വയോധികന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പൈപ്പില്‍ വെള്ളമെത്തുന്നതും കാത്തു ബന്ധുക്കള്‍ നിന്നത് 24 മണിക്കൂര്‍; ഒടുവില്‍ രണ്ടു കിലോമീറ്റര്‍ അകലെ നിന്നു തലച്ചുമടായി വെള്ളമെത്തിച്ച് അന്ത്യകര്‍മങ്ങള്‍ നടത്തി
മാനന്തവാടി: ആദിവാസി വയോധികന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കുടിവെള്ള പൈപ്പില്‍ വെള്ളമെത്തുന്നതും കാത്തു ബന്ധുക്കള്‍ നിന്നത് 24 മണിക്കൂര്‍. ഒടുവില്‍ രണ്ടു കിലോമീറ്റര്‍ അകലെ നിന്നു തലച്ചുമടായി വെള്ളമെത്തിച്ച് ...