masood ashar

കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മസൂദ് അസറിന്റെ സഹോദരൻ

ഇസ്ലാമാബാദ്: കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ അക്തർ കോളനിയിൽ മാർച്ച് 1നാണ് ഇയാൾ കൊല്ലപ്പെട്ടത്. ...

മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്നതിനുള്ള തെളിവുകള്‍ നിരത്തി ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ചൈനയോട് ഇന്ത്യ

ബെയ്ജിങ്: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്നതിനുള്ള തെളിവുകള്‍ നിരത്തി ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ചൈനയോട് ...

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം; ഇന്ത്യക്ക് പിന്തുണയുമായി ഫ്രാന്‍സ്

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനായ ജയ്‌ഷെ ഇ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്രസഭയില്‍ ചൈന എതിര്‍ത്തതിനു പിന്നാലെ ...

പത്താന്‍കോട്ട് ഭീകരാക്രമണം; മുഖ്യ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പുതിയ നീക്കവുമായി ഇന്ത്യ

ഡല്‍ഹി: പത്താന്‍കോട്ട് ഭികാരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പുതിയ നീക്കം നടത്തി ഇന്ത്യ. ഈ വിഷയത്തില്‍ ...

പത്താന്‍കോട്ട് ഭീകരാക്രമണം; ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ഈ വര്‍ഷമാദ്യം ജനുവരി രണ്ടിന് ...

മസൂദ് അസ്ഹര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണം: ചൈന

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് ചൈന. മസൂദ് ...

മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്താനുള്ള നീക്കം: ചൈനയെ വിമര്‍ശിച്ച് ഇന്ത്യ

വാഷിംഗ്ടണ്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ഐക്യരാഷ്ട്രസഭയില്‍(യുഎന്‍) വീറ്റോ ചെയ്ത ചൈനയുടെ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist