ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം
ലോകമെമ്പാടുമുള്ള ഫിറ്റ്നസ് പ്രേമികളുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട പാനീയമായ മാച്ചാ ടീ ഇനി ഇന്ത്യയിലും വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കും. അസമിലെ തപാലിലുള്ള ടിൻസുകിയ ജില്ലയിലെ ചോട്ടാ തിങ്ക്രായ് ടീ ...








