സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം
പാകിസ്താനിലെ സൈനിക മേധാവി ജനറൽ അസിം മുനീറിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയ പ്രമുഖ മത-രാഷ്ട്രീയ നേതാവ് മൗലാനാ ഫസ്‌ലുർ റഹ്മാനെ തളയ്ക്കാൻ ഭീകരസംഘടനയായ ലഷ്കറെ ...








