Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

by Brave India Desk
Jul 23, 2026, 12:33 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിലെ സൈനിക മേധാവി ജനറൽ അസിം മുനീറിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയ പ്രമുഖ മത-രാഷ്ട്രീയ നേതാവ് മൗലാനാ ഫസ്‌ലുർ റഹ്മാനെ തളയ്ക്കാൻ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയെ (LeT) കൂട്ടുപിടിച്ച് പാക് രഹസ്യാന്വേഷണ ഏജൻസിയും സൈന്യവും. സൈന്യത്തിന് തലവേദനയായ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകരശൃംഖലയെ പാകിസ്താൻ ഭരണകൂടം ആഭ്യന്തര രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്താൻ ഉലമ കൗൺസിൽ ചെയർമാൻ ഹാഫിസ് താഹിർ മഹ്മൂദ് അഷ്റഫി, ലഷ്കറെ തൊയ്ബയുടെ മുതിർന്ന നേതാവും ഹാഫിസ് സയീദിന്റെ മകനുമായ ഹാഫിസ് തൽഹ സയീദുമായി മർകസ് ഖുബയിൽ വെച്ച് അടച്ചിട്ട മുറിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. സൈനിക നേതൃത്വത്തിനെതിരെ നിരന്തരം രംഗത്തുവരുന്ന ജമിയത്ത് ഉലമ-ഇ-ഇസ്ലാം (JUI-F) തലവൻ മൗലാനാ ഫസ്‌ലുർ റഹ്മാന്റെ രാഷ്ട്രീയ സ്വാധീനം നിർവീര്യമാക്കുകയായിരുന്നു ഈ രഹസ്യ ചർച്ചയുടെ പ്രധാന ലക്ഷ്യം.

സൈനിക തലവന്റെ സുരക്ഷാ നയങ്ങളെയും രാജ്യത്തെ സാമ്പത്തിക തകർച്ചയെയും പരസ്യമായി ചോദ്യം ചെയ്ത ഫസ്‌ലുർ റഹ്മാനുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം, തന്ത്രപരമായ “മൃദു സമീപനം” സ്വീകരിക്കാനാണ് യോഗത്തിൽ തീരുമാനമായത്. ഫസ്‌ലുർ റഹ്മാന്റെ മുൻകാല സേവനങ്ങളെ പ്രശംസിക്കുന്നതോടൊപ്പം തന്നെ, രാജ്യത്തെ സൈനിക സ്ഥാപനങ്ങൾക്കോ ഭരണകൂടത്തിനോ എതിരെ സംസാരിക്കരുതെന്ന കർശന മുന്നറിയിപ്പ് മറ്റ് പണ്ഡിതന്മാർ വഴി അദ്ദേഹത്തിന് നൽകാനാണ് ലഷ്കർ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.

പര പരമ്പരാഗത രാഷ്ട്രീയ നേതാക്കളെയും പ്രതിപക്ഷത്തെയും മെരുക്കാൻ തീവ്രവാദ ഗ്രൂപ്പുകളെയും നിരോധിത സംഘടനകളെയും പാക് സൈന്യം കവചമായി ഉപയോഗിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നീക്കം. രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സ്വന്തം അധികാരം നിലനിർത്താൻ ക്രൂരമായ ഭീകരശൃംഖലകളെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് സൈന്യം തുറന്നുവിടുന്നത് പാകിസ്താൻ നേരിടുന്ന കടുത്ത രാഷ്ട്രീയ പാപ്പരത്തത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

Tags: Pakistan militaryMaulana Fazlur Rehman
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies