mayor arya rajendran

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത് ; മെമ്മറി കാർഡ് കിട്ടാത്തത് ഭാഗ്യം ; ആര്യ രാജേന്ദ്രന് സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണ് . ഈ സ്വഭാവം പൊതുജനങ്ങൾക്കിടയിൽ ...

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണം ; പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനുമായി തർക്കമുണ്ടായ വിഷയത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ. ഈ വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പ്രമേയം പാസാക്കി. ഭരണപക്ഷം മേയർക്ക് ...

ആര്യാ രാജേന്ദ്രന്റെ പരാതി; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി നിർത്തി

തിരുവനന്തപുരം: തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി. മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് ഡ്രൈവറെ മാറ്റി നിർത്തിയത്. സംഭവത്തിൽ യദുവിൽ നിന്നും ...

മേയറുടെ വാക്കു മാത്രം കേട്ട് നടപടിയില്ല; ആദ്യം റിപ്പോർട്ട് വരട്ടെയെന്ന് മന്ത്രി ഗണേഷ് കുമാർ; പ്രശ്‌നമുണ്ടാക്കിയത് മേയറും സംഘവുമെന്ന് യാത്രക്കാർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കു തർക്കത്തിൽ നിലപാടറിയിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. സിപിഎമ്മിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടെങ്കിലും മേയറുടെ വാക്കു ...

ഇലക്ട്രിക് ബസ്സിൽ വമ്പൻ പ്ലാനുകളാണ് ഉള്ളതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ; 20 ബസുകൾ കൂടി ഉടൻ വാങ്ങും

തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാട് വെളിപ്പെടുത്തി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇലക്ട്രിക് ബസുകളെ കുറിച്ചുള്ള ...

സര്‍ക്കാര്‍ ജോലികള്‍ക്ക് സിപിഎം സമാന്തര റിക്രൂട്ടിംഗ് നടത്തുകയാണെന്ന് വി ഡി സതീശന്‍, ചട്ടപ്രകാരമല്ലാത്ത നിയമനങ്ങള്‍ക്ക് കൂട്ട് നില്‍ക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികള്‍ക്ക് സിപിഎം സമാന്തര റിക്രൂട്ടിംഗ് സംവിധാനങ്ങള്‍ ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചട്ടം പാലിക്കാതെ നടക്കുന്ന നിയമനങ്ങളെ സംബന്ധിച്ച് പി സി ...

സൈബർ സെല്ലിൽ പരാതി നൽകി കത്ത് എവിടെ നിന്നാണ് വന്നതെന്ന് മേയർ അന്വേഷിപ്പിക്കട്ടെ; കോർപ്പറേഷനിൽ പതിറ്റാണ്ടുകളായി തുടരുന്ന നീതികേടിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ബിജെപി

തിരുവനന്തപുരം: കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ലക്ഷ്യമിട്ടുളള മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് എവിടെ നിന്നാണ് വന്നതെന്ന് സൈബർ സെല്ലിൽ പരാതി നൽകി ...

‘ഇന്‍ഡ്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി’ : സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. വലത്-കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നാണ് ആര്യയ്ക്കെതിരെ സൈബര്‍ ആക്രമണം ...

‘മേയർ സുന്ദരിയാണ്, പക്ഷെ മുരളിക്ക് ആ അവസാനം പറഞ്ഞത് ഒഴിവാക്കാമായിരുന്നു; സ്ത്രീകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത് ‘; കെ മുരളീധരന് പിസി ജോര്‍ജിന്റെ ഉപദേശം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മേയര്‍ സുന്ദരിയാണെന്നും, അത് പറയുന്നതില്‍ എന്താണ് ...

‘മേയര്‍ക്ക് പ്രായം മാത്രമല്ല, ജനാധിപത്യബോധവും കുറവ്’; രൂക്ഷ വിമര്‍ശനവുമായി എം വിന്‍സന്റ് എം എല്‍ എ; നികുതിവെട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് സംഭവത്തിൽ കോവളം എം എല്‍ എ എം വിൻസെന്റ് അടിയന്തര പ്രമേയത്തിന് അനുമതി തേടി. നികുതി വെട്ടിപ്പില്‍ സമഗ്ര അന്വേഷണം ...

കാണാതായ വാഹനങ്ങള്‍ക്ക് പോലും ഇന്‍ഷുറന്‍സ് അടച്ചെന്ന ആരോപണവുമായി പ്രതിപക്ഷം; അധികം സംസാരിക്കരുതെന്ന് മേയര്‍; വാര്‍‌ഷിക ഭരണ റിപ്പോര്‍ട്ടില്‍ നഗരസഭ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ

തിരുവനന്തപുരം: വാര്‍‌ഷിക ഭരണ റിപ്പോര്‍ട്ടില്‍ നഗരസഭ കൗണ്‍സിലില്‍ പരസ്‌പരം ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. 2019 - 2020 സാമ്പത്തിക വര്‍ഷത്തെ ഭരണ റിപ്പോർട്ടിലേയും,2020 - 2021ലെ ധനകാര്യ ...

അഴിമതി ആരോപണം ചര്‍ച്ച ചെയ്യാനായി വിളിച്ച കൗണ്‍സില്‍ യോഗത്തിൽ പൊട്ടിത്തെറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍; മുതിര്‍ന്ന അംഗങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: പ്രായക്കുറവിനെ പരിഹസിച്ച് എല്‍കെജി കുട്ടിയെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആക്ഷേപിച്ചതോടെ കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ബിജെപി പ്രവര്‍ത്തകര്‍ തനിക്കെതിരെ സൈബര്‍ ആക്രമണങ്ങൾ ...

നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് സന്നദ്ധസേവനത്തിനായി നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ പോസ്റ്റ്; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: നഗരസഭയുടെ ഹോംകെയറിന്റെ സന്നദ്ധസേവനത്തിനായി നേഴ്സുമാരെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മേയര്‍ ആര്യ രാജേന്ദ്രന് സമൂഹമാദ്ധ്യമങ്ങളില്‍ പൊങ്കാല. സ്വന്തം ജീവന്‍ പണയം വച്ച്‌ ഭൂരിഭാഗം സമയവും പിപിഇ ...

“ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ല കോര്‍പ്പറേഷന്‍ ഭരണം” മേയർ ആര്യ രാജേന്ദ്രനെ പരിഹസിച്ച് യുവമോർച്ച 

തിരുവനന്തപുരം: ബാലസംഘം ഭരിക്കും പോലെ കുട്ടിക്കളിയല്ല കോര്‍പ്പറേഷന്‍ ഭരണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തിരിച്ചറിയണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു പറഞ്ഞു . എസ്‌എടി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist