അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കോട്ടയം മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്‌സ് അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി
കോട്ടയം: കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്‌സിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) സസ്‌പെന്‍ഡ് ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയന വിഭാഗത്തിന്റെയും അഭാവങ്ങള്‍ പരിഗണിച്ചാണ് ...