“ഇറ്റ് ഈസ് ടൂ ക്രുവല്‍”: സന്നിധാനത്തെ പോലീസ് നോട്ടീസിനെപ്പറ്റി മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ദാസ്
സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് നിബന്ധനകള്‍ നല്‍കിക്കൊണ്ടുള്ള പോലീസ് നോട്ടീസിനെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ദാസ്. നോട്ടീസ് വായിച്ച അദ്ദേഹം നടപടി ക്രൂരമായ ഒന്നാണെന്ന് വിലയിരുത്തി. നിലയ്ക്കലില്‍ ...