രണ്ട് വീടുകളിൽ നിന്ന് കണ്ടെത്തിയത് 75 കിലോ മയക്കുമരുന്ന്; പിടിയിലായത് 13 വിദേശപൗരന്മാർ; അന്തം വിട്ട് പോലീസ്
ലക്നൗ: ഉത്തർപ്രദേശിലെ രണ്ട് വീടുകളിൽ നിന്നായി പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന്. നോയിഡയിലാണ് സംഭവം. 350 കോടി വിലമതിക്കുന്ന 75 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. രണ്ട് വീടുകളിലും ...