പോകുന്നിടത്തെല്ലാം ഭാര്യയെയും കൂട്ടുന്നതെന്തിന് എന്ന ചോദ്യത്തിന് മറുപടിയുമായി എംജി ശ്രീകുമാർ
വളരെയേറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു എംജി ശ്രീകുമാറിന്റെയും ലേഖയുടെയും വിവാഹം. ഇതിന്റെ പേരിൽ മരിക്കുന്നതു വരെ ജ്യേഷ്ഠൻ എംജി രാധാകൃഷ്ണനുമായി ശ്രീകുമാർ അകൽച്ചയിലായിരുന്നുവെന്നാണ് പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.1988 ...