ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!
2025 മേയിൽ ഇന്ത്യ നടത്തിയ അതിനിർണ്ണായകമായ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയിലൂടെ പാകിസ്താന്റെ ആണവ ഭീഷണി തന്ത്രങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടതായി അമേരിക്കൻ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ടിൽ ...








