“1991ലെ വിധിയാണ് നിലനില്‍ക്കുക. കോടതിയുടെ തീരുമാനം ഉചിതമായ ഒന്ന്”: യുവതി പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന തീരുമാനത്തില്‍ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്‍
ശബരിമലയിലെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന സുപ്രീം കോടതിയുടെ തീരുമാനം ഉചിതമായ ഒന്നാണെന്ന് മന്ത്രി എ.കെ.ബാലന്‍ അഭിപ്രായപ്പെട്ടു. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ 1991ലെ ...