“ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്കെന്തവകാശം?”: ശബരിമല തന്ത്രിക്കെതിരെ വി.എസ്.സുനില്‍കുമാര്‍
ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ രംഗത്തെത്തി. ശബരിമലയില്‍ ശുദ്ധിക്രിയകള്‍ നടത്താന്‍ തന്ത്രിക്കെന്തവകാശമുണ്ടെന്ന് സുനില്‍ കുമാര്‍ ചോദിച്ചു. ഇത് കൂടാതെ ശബരിമല വിഷയത്തില്‍ ...