പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണെങ്കിൽ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണ്; സ്ത്രീ വിരുദ്ധ പരാമർശവുമായി ഫസൽ ഗഫൂർ
പൊതുവേദിയിൽ സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമർശവുമായി എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോൾ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും ഫസൽ ഗഫൂർ പറഞ്ഞു. ഒരു ...