Video-ഇന്ത്യന്‍ സ്ത്രീ ശക്തിയുടെ കരുത്ത് : ചരിത്രത്തിനൊപ്പം നടന്ന് മിഷന്‍ മംഗള്‍-അഭിമാനം പങ്കുവച്ച് ട്രയിലര്‍
ഷാബാസിയാൻ….മിഷൻ മംഗൾ എന്ന സിനിമ ആഗസ്റ്റ് പതിനഞ്ചിന് തീയറ്ററുകളിലെത്തുമ്പോൾ ഇന്ത്യൻ ബഹിരാകാശചരിത്രത്തിലെ വലിയൊരേടാണ് ചലച്ചിത്രമായി അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ ചൊവാ ദൌത്യമായ മംഗൽയാനിലെ സ്ത്രീശക്തിയുടേ കഥ പറയുന്ന മിഷൻ ...