ലോക നേതാക്കളിൽ ഏറ്റവും പ്രിയങ്കരനാണ് നരേന്ദ്ര മോദി, അത് തെളിയിക്കപ്പെട്ടതാണ്; പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി
ന്യൂഡൽഹി : ആഗോളതലത്തിൽ ഏറ്റവും പ്രിയങ്കരനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രിയുമായുളള സുപ്രധാന കൂടിക്കാഴ്ചയ്ക്കായി ഇന്ന് രാവിലെയോടെയാണ് മെലോണി രാജ്യത്തെത്തിയത്. ...