ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ
ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി കരുതപ്പെടുന്ന മൊജ്താബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ദുരൂഹതകൾ വർദ്ധിക്കുന്നു. വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹാദ് നഗരത്തിൽ പുതുതായി അനാവരണം ചെയ്ത ...








