സഖാക്കൻമാരുടെ അനുമതി വാങ്ങിയില്ലേ? ;ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് ഇടതുപക്ഷ സംഘടന; പണം നൽകി ‘ പ്രശ്‌നം’ പരിഹരിച്ചു
ഇടുക്കി: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഒസ്സാന' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞു. ഇടതുപക്, സംഘടനയായ കേരള വ്യാപാരി സമിതിയുടെ നേതാക്കളെത്തിയാണ് ഷൂട്ടിംഗ് തടഞ്ഞത്. കട്ടപ്പന മാർക്കറ്റിൽ ഷൂട്ട് ...