സമാജ് വാദി പാർട്ടിയിലും കൂട്ടരാജി; രാജ്യസഭാംഗങ്ങളായ സഞ്ജയ് സേത്തും സുരേന്ദ്ര നഗറും ബിജെപിയിൽ ചേർന്നു
ഡൽഹി: സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാക്കളായ സഞ്ജയ് സേത്തും സുരേന്ദ്ര നഗറും ബിജെപിയിൽ ചേർന്നു. ഇരുവരും രാജ്യസഭാംഗത്വം രാജിവെച്ചാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. ...