മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ഫുൾ നെഗറ്റീവ്, അതിന് എങ്ങനെയാണ് സെൻസർഷിപ്പ് കിട്ടിയതെന്ന് മനസിലാകുന്നില്ല; രൂക്ഷ വിമർശനവുമായി ഇടവേള ബാബു
വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ വിമർശിച്ച് നടൻ ഇടവേള ബാബു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും, എങ്ങനെയാണ് ചിത്രത്തിന് സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ...