ഒന്നിലേറെ തകരാറുകള്‍ സംഭവിച്ച വിമാനത്തെ അതിസാഹസികമായി താഴെയിറക്കി: അനുഭവം പങ്ക് വെച്ച് പൈലറ്റുമാര്‍
ഒന്നിലെറെ തകരാറുകള്‍ സംഭവിച്ച എയര്‍ ഇന്ത്യ ബോയിങ് വിമാനത്തെ അതിസാഹസികമായി പൈലറ്റുമാര്‍ താഴെയിറക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് പോയ്‌ക്കൊണ്ടിരുന്ന എയര്‍ ഇന്ത്യ ബോയിങ് 777-300 വിമാനത്തിലാണ് തകരാറുകള്‍ ...