അൽ-ഫലാഹിൽ നിക്കാഹ്: അവളെന്റെ കാമുകിയല്ല,ഭാര്യ: ഭീകരമൊഡ്യൂളിനായി 28ലക്ഷം സ്വരൂപിച്ചു: ഷഹീനുമായുള്ള ബന്ധത്തെ കുറിച്ച് മുസമ്മൽ
ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികളെന്ന് വിവരം. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ൽ വിവാഹം കഴിച്ചെന്നും മുസമ്മിൽ മൊഴി നൽകി. ...








