വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ
കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ശാന്തിനഗർ എം.എൽ.എ എൽ.എ. ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസ് നാലപ്പാട് രണ്ടാമതും വിവാഹിതനായി. കൊടുഗ് ജില്ലയിലെ മടികേരിക്ക് സമീപമുള്ള ...








