ആങ്ങളയ്ക്കും പെങ്ങൾക്കും ചൂരൽകഷായത്തിന്റെ കുറവുണ്ടെന്ന് സോഷ്യൽമീഡിയ; മോദിയുടെ പ്രസംഗത്തിനെതിരായ പ്രിയങ്കയുടെ പരാമർശത്തിന് ട്രോൾവർഷം
ന്യഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനെ പരിഹസിച്ച വയനാട് എംപി പ്രിയങ്ക വാദ്രയ്ക്ക് ട്രോൾ വർഷവുമായി സോഷ്യൽമീഡിയ. 110 മിനിറ്റിലധികം നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചു. ...