കർതാർപൂർ സന്ദർശിക്കുന്നതിന് നവജ്യോത് സിംഗ് സിദ്ദുവിന് രാഷ്ട്രീയ അനുമതി വേണമെന്ന് കേന്ദ്രം
കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന് കർതാർപൂർ സന്ദർശിക്കാൻ രാഷ്ട്രീയ അനുമതി തേടേണ്ടി വരുമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. നവംബർ ഒൻപതിന് കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ ...