മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ ലണ്ടനിൽ ആക്രമണം; പിന്നിൽ ഇമ്രാൻ ഖാനെന്ന് മറിയം ഷെരീഫ്
ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ലണ്ടനിൽ ആക്രമണം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകനാണ് ആക്രമിച്ചത്. ...