3 സെക്കൻഡിനായി 10 കോടി ആവശ്യപ്പെട്ടു, 10 വർഷമായിട്ടും തീരാത്ത പക; നടൻ ധനുഷിനെതിരെ ഗുരുതര ആരോപണവുമായി നയൻതാര
ബംഗളൂരു; നടൻ ധനുഷിനെതിരെ ഗുരുതര ആരോപണവുമായി തെന്നിന്ത്യൻ താരസുന്ദരി നയൻതാര. വിവാഹത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി വൈകാൻ കാരമം ധനുഷാണെന്നാണ് നയൻതാരയുടെ വിമർശനം. ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ...