‘അയോധ്യയില്‍ രാമക്ഷേത്രം പണിയും’ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടും. എല്ലാ സര്‍വകലാശാലകളിലും വൈഫൈ സൗകര്യം നല്‍കുമെന്നും ...