ബാബറിനെ സ്നേഹിക്കുന്ന കോൺഗ്രസ് പ്രാണപ്രതിഷ്ഠയ്ക്ക് വരാത്തത് നന്നായി, പുണ്യ ദിവസത്തിന്റെ ശോഭ നഷ്ടപ്പെട്ട് പോയേനെ – ഹിമന്ത ബിശ്വ ശർമ്മ
ദിസ്പൂർ: ബാബറിനെയും ഭഗവാൻ ശ്രീരാമനെയും ഒരുമിച്ചു വച്ചാൽ എല്ലായ്പ്പോഴും അക്രമകാരിയായ ബാബറിനെ മാത്രം തിരഞ്ഞെടുക്കുന്ന കോൺഗ്രസ് രാമജന്മ ഭൂമിയിൽ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് വരാത്തത് എന്ത് ...