രണ്ടാമനായി രാജ്നാഥ് സിംഗ്, അമിത് ഷായും ജെപി നദ്ദയും സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുന്നു. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജവഹർലാലൽ നെഹ്രുവിന് ...