night party

വാഗമണ്ണിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടിച്ചെടുത്ത് നർക്കോട്ടിക് സെൽ : അറുപതോളം പേർ കസ്റ്റഡിയിൽ

നി​ശാ​പാ​ര്‍​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ സംഭവം; വാ​ഗ​മ​ണി​ലെ റി​സോ​ര്‍​ട്ട് പൂ​ട്ടി

വാ​ഗ​മ​ണ്‍: നി​ശാ​പാര്‍​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ വാ​ഗ​ണി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നു​മാ​ണ് റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ...

നിശാപാര്‍ട്ടിക്കിടെ റെയ്ഡ്; ലഹരിമരുന്നു കണ്ടെത്തി; ഡിജെ അറസ്റ്റില്‍

നിശാപാര്‍ട്ടിക്കിടെ റെയ്ഡ്; ലഹരിമരുന്നു കണ്ടെത്തി; ഡിജെ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ മുളവുകാട് ദ്വീപില്‍ നിശാപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ഡിജെ (ഡിസ്‌ക് ജോക്കി) അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് റെയ്ഡ് നടന്നത്. നിശാപാര്‍ട്ടി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist