‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ വൻ വിവാദച്ചുഴിയിലാക്കിയ ചരിത്രപ്രസിദ്ധമായ നിയമസഭാ കൈയാങ്കളി കേസിൽ നീണ്ട 11 വർഷങ്ങൾക്ക് ശേഷം വിചാരണ നടപടികൾ ആരംഭിക്കുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...








