തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 23നോ 25നോ നടത്താമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേറുന്ന വിധത്തിലുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ കോടതിയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കാനെന്നോണം വാര്‍ഡ് പുനര്‍നിര്‍ണയ സമിതി അംഗങ്ങളായ ...