ബംഗ്ലാദേശിൽ നാടകീയ നീക്കങ്ങൾ; ജമാഅത്തെ ഇസ്‌ലാമി എംപിമാർ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു!; ഭരണഘടനാ പരിഷ്കരണത്തെച്ചൊല്ലി പുതിയ തർക്കം!
ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുപിന്നാലെ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പിൽ രണ്ടാം കക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയുടെ എംപിമാർ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ ...








