ശിവക്ഷേത്രത്തിനുളളിൽ നിസ്‌കരിച്ചു; ഉപദേശിച്ച മൗലവിയും യുവതിയും രണ്ടാനമ്മയും അറസ്റ്റിൽ; പരാതി വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ
ബറേലി: ശിവക്ഷേത്രത്തിനുളളിൽ നിസ്‌കരിച്ച് വിശ്വാസികളെ പ്രകോപിപ്പിക്കാൻ ശ്രമിച്ച മുസ്ലീം യുവതിക്കും രണ്ടാനമ്മയ്ക്കുമെതിരെ പരാതി. യുപിയിലെ ബറേലിയിലുളള കേസർപൂരിലെ ക്ഷേത്രത്തിലായിരുന്നു സംഭവം. പരാതിയെ തുടർന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ...