ഗ്രാമി റെഡ് കാർപെറ്റിൽ ഭാരതീയ തനിമ; സാരിയും ബിന്ദിയും അണിഞ്ഞ് രാജ കുമാരി, ‘ഓം’ നെക്ലേസുമായി ലാറ; ലോകവേദിയിൽ സബ്യസാചി വിസ്മയം!
ലോക സംഗീതവേദിയിലെ പരമോന്നത പുരസ്കാരമായ ഗ്രാമി അവാർഡ് നിശയിൽ കലയും സംഗീതവും മാത്രമല്ല, ഇന്ത്യൻ ഫാഷനും തരംഗമാകുന്നു. ഫെബ്രുവരി ഒന്നിന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന ...








