Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗ്രാമി റെഡ് കാർപെറ്റിൽ ഭാരതീയ തനിമ; സാരിയും ബിന്ദിയും അണിഞ്ഞ് രാജ കുമാരി, ‘ഓം’ നെക്ലേസുമായി ലാറ; ലോകവേദിയിൽ സബ്യസാചി വിസ്മയം!

by Brave India Desk
Feb 2, 2026, 03:32 pm IST
in India
Share on FacebookTweetWhatsAppTelegram

ലോക സംഗീതവേദിയിലെ പരമോന്നത പുരസ്കാരമായ ഗ്രാമി അവാർഡ് നിശയിൽ കലയും സംഗീതവും മാത്രമല്ല, ഇന്ത്യൻ ഫാഷനും തരംഗമാകുന്നു. ഫെബ്രുവരി ഒന്നിന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന 68-ാമത് ഗ്രാമി അവാർഡ് വേദിയിലാണ്  ഇന്ത്യൻ കരകൗശല വിദ്യയുടെയും പാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്ന ദൃശ്യങ്ങൾ അരങ്ങേറിയത്. പാശ്ചാത്യ താരങ്ങൾക്കിടയിൽ ഇന്ത്യൻ വസ്ത്രധാരണവും ആഭരണങ്ങളും അണിഞ്ഞ് എത്തിയ താരങ്ങൾ റെഡ് കാർപെറ്റിൽ വിസ്മയമായി.

പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചിയുടെ കലാവൈഭവമാണ് ഇത്തവണ റെഡ് കാർപെറ്റിലെ പ്രധാന ആകർഷണം. അമേരിക്കൻ ഗായിക കെൽസി ബല്ലേരിനി സബ്യസാചിയുടെ ഫൈൻ ജ്വല്ലറി കളക്ഷനിൽ നിന്നുള്ള കമ്മലുകളും മോതിരവുമാണ് അണിഞ്ഞത്. മിനിമലിസ്റ്റിക് ശൈലിയിലുള്ള ഈ ആഭരണങ്ങൾ ആഗോള തലത്തിൽ ഭാരതീയ ബ്രാൻഡുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവായി. ഗായിക രാജ കുമാരി സബ്യസാചി ഡിസൈൻ ചെയ്ത ആനിമൽ പ്രിന്റ് സാരി അണിഞ്ഞാണ് എത്തിയത്. സാരിക്കൊപ്പം കറുത്ത പൊട്ടും (Bindi) സൺഗ്ലാസും അണിഞ്ഞെത്തിയ താരം ഇന്ത്യൻ പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന മനോഹരമായ കാഴ്ചയാണ് സമ്മാനിച്ചത്.

Stories you may like

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

ലോക ശ്രദ്ധയാകർഷിച്ച മറ്റൊരു താരം ഇൻഡോ-ശ്രീലങ്കൻ വംശജയായ ഗായിക ലാറ രാജാണ്. പ്രശസ്ത ഗേൾ ഗ്രൂപ്പായ ‘കാറ്റ്‌സി’ അംഗങ്ങൾക്കൊപ്പം വെള്ള നിറത്തിലുള്ള മിന്നുന്ന വസ്ത്രങ്ങൾക്കൊപ്പം ലാറ അണിഞ്ഞത്  ‘ഓം’ (Om) നെക്ലേസും നെറ്റിചുട്ടിയുമയാണ് (Maang Tikka). ലോകത്തെ ഏറ്റവും വലിയ സംഗീത വേദിയിൽ സ്വന്തം സാംസ്കാരിക വേരുകൾ അഭിമാനത്തോടെ പ്രദർശിപ്പിച്ച ലാറയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Tags: Om necklace
ShareTweetSendShare

Latest stories from this section

ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ഫാൽത്തയിലെ ജനങ്ങൾ സംസാരിച്ചു; ഭീഷണിപ്പെടുത്തലുകൾ പരാജയപ്പെട്ടു, ജനാധിപത്യം വിജയിച്ചു; ബിജെപി വിജയത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

Discussion about this post

Latest News

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ഫാൽത്തയിലെ ജനങ്ങൾ സംസാരിച്ചു; ഭീഷണിപ്പെടുത്തലുകൾ പരാജയപ്പെട്ടു, ജനാധിപത്യം വിജയിച്ചു; ബിജെപി വിജയത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

ഫാൽത്തയിലെ ജനങ്ങൾ സംസാരിച്ചു; ഭീഷണിപ്പെടുത്തലുകൾ പരാജയപ്പെട്ടു, ജനാധിപത്യം വിജയിച്ചു; ബിജെപി വിജയത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology