ഒമിക്രോണ്‍: മുന്‍കരുതല്‍ നടപടികൾ ശക്തിപ്പെടുത്താന്‍ 10 നിർദ്ദേശങ്ങളുമായി കേന്ദ്രം
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികൾ ശക്തിപ്പെടുത്താന്‍ രാജ്യം. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന്‍ തോതും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. പ്രധാന നിര്‍ദേശങ്ങള്‍ ഇവ: ...