രാജ്യത്ത് മൂന്നുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 36 ആയി
രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലും ചണ്ഡിഗഡിലും കർണാടകയിലും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 36 ആയി ...