ഒടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന ഒമിനി വാൻ കത്തിനശിച്ചു. ജോർജ് വർഗ്ഗീസ് എന്നയാളുടെ സിഎൻജിവാനാണ് കത്തിനശിച്ചത്. അപകടത്തിൽ നിന്നും ജോർജ് വർഗ്ഗീസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാവിലെയോടെയായിരുന്നു സംഭവം. പേരൂർക്കടയിൽ ...