‘ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം’; ഐഎഎസുകാർക്ക് പൂട്ട വീഴുന്നു, മോദി സർക്കാരിന്റെ വിപ്ലവകരമായ നയം പ്രാബല്യത്തിൽ!
കേന്ദ്ര സർക്കാരിന്റെ ധനവിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനും ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാനുമായി വിപ്ലവകരമായ തീരുമാനവുമായി മോദി സർക്കാർ. ഉദ്യോഗസ്ഥ വൃന്ദത്തിനായി "ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം" ...








